Lionel Messi criticises 'weak' team after Barcelona lost league title | Oneindia Malayalam

Oneindia Malayalam 2020-07-17

Views 51

Lionel Messi criticises 'weak' team after Barcelona lose league title to Real Madrid
സ്പാനിഷ് ലാ ലിഗ കിരീടം ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനു അടിയറവ് വച്ചതിന് പിന്നാലെ ബാഴ്‌സലോണയെ വിമര്‍ശിച്ച് ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി. ഹാട്രിക് കിരീടം തേടിയിറങ്ങിയ ബാഴ്‌സയ്ക്കു ഇത്തവണ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

Share This Video


Download

  
Report form
RELATED VIDEOS