Rajasthan Crisis: Why Gandhis Have Not Met Sachin Pilot?
മുഖ്യമന്ത്രി പദവിയുടെ കാര്യത്തില്‍ പൈലറ്റിന് വഴങ്ങേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം തുടക്കം മുതലേ കൈക്കൊണ്ട നിലപാട്. ടീം രാഹുലിലെ പ്രധാനി കൂടിയായ സച്ചിന്‍ പൈലറ്റിനെ പക്ഷേ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇതുവരെ അടുപ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.