Rajasthan Deputy CM Sachin pilot went to delhi to meet sonia gandhi
മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും തമ്മില് ഉടലെടുത്ത തര്ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമാണ് രാജസ്ഥാന് കോണ്ഗ്രസിനെ വലയ്ക്കുന്നത്. അതിനിടെ, സച്ചിന് പൈലറ്റ് ബിജെപിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്ത്തകളും പുറത്തുവരുന്നുണ്ട്.