NIA Invokes UAPA in Fir, Swapna Suresh claims involvement of diplomat

Oneindia Malayalam 2020-07-11

Views 1

സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവില്‍. ഭീകരബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. സ്വപ്‌ന സുരേഷിന് പുറമേ വമ്പന്‍ സ്രാവുകള്‍ വേറെയും കേസിലുണ്ട്. ഇവരെ സ്വപ്‌ന അറിയുമോ, അതോ ഇവരെ മുന്‍നിര്‍ത്തി കളിച്ചതാണോ തുടങ്ങിയ കാര്യങ്ങളാണ് ഇനി തെളിയേണ്ടത്.

Share This Video


Download

  
Report form
RELATED VIDEOS