Jason Holder Triggers England Batting Collapse
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ട് 204ന് പുറത്ത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാര്‍ തകര്‍ക്കുകയായിരുന്നു.ആറ് വിക്കറ്റുമായി മുന്നില്‍ നിന്ന് നയിച്ച വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജേസണ്‍ ഹോള്‍ഡറാണ് ഇംഗ്ലണ്ടിന്റെ അന്തകനായത്.