US man moves court to stay back in kerala | Oneindia Malayalam

Oneindia Malayalam 2020-07-08

Views 657

US man moves court to stay back in kerala
കോവിഡ്‌ കാലത്ത്‌ ജന്മനാട്ടിലെത്താൻ എല്ലാവരും നെട്ടോട്ടമോടുമ്പോൾ കേരളത്തി‌ലെ സുരക്ഷിതത്വത്തിന്‌ ജീവന്റെ വിലയിട്ടിരിക്കുകയാണ്‌ ചില വിദേശികൾ. അമേരിക്കയിലേക്ക്‌ മടങ്ങാൻ താൽപ്പര്യമില്ലാത്തതിനാൽ വിസ കാലാവധി നീട്ടിക്കിട്ടാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌‌ കോവിഡ്‌ വ്യാപനത്തിനുമുമ്പേ കേരളത്തിലെത്തിയ ജോണി പോൾ

Share This Video


Download

  
Report form
RELATED VIDEOS