Shashi Tharoor's reply to V muraleedharan over Covid kit fund
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂ്ട് ഓഫ് മെഡിക്കൽ സയൻസിന് കൊവിഡ് പരിശോധ കിറ്റ് വികസിപ്പിക്കാൻ ശശി തരൂർ എംപി പണം നൽകിയിരുന്നുവെന്ന വാദത്തെ തള്ളി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തരൂർ.