Nitin Gadkari Says No Chinese Firms In Road Projects | Oneindia Malayalam

Oneindia Malayalam 2020-07-02

Views 39

No Chinese Firms In Road Projects, Not Even Joint Ventures: Nitin Gadkari
സംയുക്ത സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള ദേശീയപാത പദ്ധതികളില്‍ ചൈനീസ് കമ്പനികളെ ഇന്ത്യ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി .മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്ന് ചൈനീസ് നിക്ഷേപകരെ പൂർണ്ണമായും ഒഴിവാക്കാനാണ് തീരുമാനമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS