Nepal Party Leaders Tell PM Oli To Prove India Charge Or Resign | Oneindia Malayalam

Oneindia Malayalam 2020-07-01

Views 78

Nepal Party Leaders Tell PM Oli To Prove India Charge Or Resign
നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടി. നേപ്പാളില്‍ ഭരണത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിംഗിലാണ് ആവശ്യം ഉയര്‍ന്നത്. പാര്‍ട്ടി സഹ-ചെയര്‍മാന്‍ പുഷ്പ കമല്‍ ദഹല്‍, മുതിര്‍ന്ന നേതാക്കളായ മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍, ബാംദേവ് ഗൗതം എന്നിവരാണ് ശര്‍മ്മ ഒലിക്കെതിരെ രംഗത്ത് വന്നത്.രാജ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതില്‍ ശര്‍മ്മ പരാജയമാണെന്നും, കെടുകാര്യസ്ഥതയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പ്രധാനമന്ത്രി ഇന്ത്യയുമായുള്ള നേപ്പാളിന്റെ പ്രശ്‌നങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു

Share This Video


Download

  
Report form
RELATED VIDEOS