India bans 59 chinese apps including tiktok

Oneindia Malayalam 2020-06-29

Views 1

ചൈനയ്ക്ക് പണികൊടുത്ത് ഇന്ത്യ

ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ യുസി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്.


Share This Video


Download

  
Report form
RELATED VIDEOS