്രപതിപക്ഷത്തിന് കാതടപ്പിക്കുന്ന മറുപടി കൊടുത്ത് ശൈലജ ടീച്ചര്‍

Oneindia Malayalam 2020-06-27

Views 1

പ്രതിപക്ഷത്തിന്റെ വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ തളര്‍ന്ന് പോയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Never fall on opposition's criticism: k k shailaja

Share This Video


Download

  
Report form
RELATED VIDEOS