BJP MP Pragya Thakur Faints At Event In Bhopal Party Office | Oneindia Malayalam

Oneindia Malayalam 2020-06-24

Views 99

BJP പരിപാടിക്കിടെ കുഴഞ്ഞ്
വീണ് പ്രജ്ഞ സിങ് ഠാക്കൂര്‍



കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി ദല്‍ഹി എയിംസില്‍ ചികിത്സയിലാണ് ബി.ജെ.പി എം.പി പ്രജ്ഞ സിങ് ഠാക്കൂര്‍.ഇപ്പോഴിതാ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പരിപാടിക്കിടെ കുഴഞ്ഞ് വീണിരിക്കുകയാണ് പ്രജ്ഞ സിങ് ഠാക്കൂര്‍.

Share This Video


Download

  
Report form
RELATED VIDEOS