ബാഴ്‌സലോണ
ഒന്നാംസ്ഥാനം
തിരിച്ചുപിടിച്ചു
സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ജയം നേടിയതോടെയാണ് ചിരവൈരികളായ റയല്‍ മാഡ്രിഡിനെ പിന്തള്ളി ബാഴ്‌സ വീണ്ടും തലപ്പത്തേക്കു കയറിയത്. ഹോം മാച്ചില്‍ അത്‌ലറ്റിക് ബില്‍ബാവോയെയാണ് ബാഴ്‌സ 1-0നു തോല്‍പ്പിച്ചത്.