കാമുകി റിയയെ 10 മണിക്കൂര്‍ ചോദ്യം ചെയ്തു | Oneindia Malayalam

Oneindia Malayalam 2020-06-19

Views 3.9K

Sushant Singh and I planned to get married, says Rhea Chakrabarthy

റിയയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് നടത്തിയത്. പരസ്യമായി അംഗീകരിക്കാത്ത ബന്ധത്തെ ചോദ്യം ചെയ്യലില്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട് റിയ ചക്രവര്‍ത്തി. താനും സുശാന്തും നവംബറില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും റിയ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS