China releases 10 Indian soldiers after intense negotiations | Oneindia Malayalam

Oneindia Malayalam 2020-06-19

Views 5K

പ്രതികരിക്കാതെ
കേന്ദ്രസർക്കാർ



കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഉണ്ടായ സംഘർഷത്തിൽ 10 ഇന്ത്യൻ സൈനികരെ വിട്ടയച്ചുവെന്ന് റിപ്പോർട്ട്. ആക്രമണത്തിന് ശേഷം 3 ദിവസങ്ങൾ കഴിഞ്ഞാണ് സൈനികരെ വിട്ടയച്ചിരിക്കുന്നത്.ഒരു ലഫ്.കേണലും മൂന്ന് മേജർമാരും ഉൾപ്പെടെ 10 സൈനികരെയാണ് വിട്ടയച്ചതെന്ന് ന്യൂസ് ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS