Manipur BJP leaders joined in congress | Oneindia Malayalam

Oneindia Malayalam 2020-06-18

Views 16.9K

Manipur BJP leaders joined in congress
കോണ്‍ഗ്രസ് നടത്തിയ നീക്കം റിവേഴ്സ് ഓപ്പറേഷന്‍ കമല എന്നാണ് അറിയപ്പെടുന്നത്. മൂന്ന് ബിജെപി എംഎല്‍എമാര്‍ രാജിവെച്ചതോടെയായിരുന്നു തുടക്കം. ഉപമുഖ്യമന്ത്രി ജോയ് കുമാര്‍ സിംഗ് വരെ ഇക്കൂട്ടത്തിലുണ്ട്.

Share This Video


Download

  
Report form