perinthalmanna asp hemalatha surprise visit in police station before taking in charge
സാധാരണ വേഷത്തില്‍ പരാതി ബോധിപ്പിക്കാന്‍ യുവതി പോലീസ്സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പ്രത്യേകിച്ചൊന്നും പോലീസുകാര്‍ക്ക് തോന്നിയില്ല. സ്റ്റേഷന്‍ പി.ആര്‍.ഒ. പതിവുപോലെ ഇരിക്കാനും പരാതി എഴുതിനല്‍കാനും പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. ബസില്‍വെച്ച് പഴ്‌സ് നഷ്ടപ്പെട്ട പരാതിയാണെന്നറിയിച്ചു