A New Study Assures That Existing Vaccines Can Prevent COVID 19
കൊവിഡ് ലോകമാകെ പടര്‍ന്നു പിടിക്കുകയാണ്. 77 ലക്ഷത്തില്‍ അധികം ആളുകള്‍ക്ക് വൈറസ് ബാധ ഏറ്റിരിക്കുന്നു. കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളിലാണ് ലോക രാജ്യങ്ങള്‍. അതിനിടെ, നിലവിലെ വാക്സിനുകള്‍ കൊവിഡില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് പഠനം. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.