Alphonse Puthran Expresses His Desire To Work With Mohanlal
2013ല്‍ 'നേരം' എന്ന നിവിന്‍ പോളി-നസ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. 2015 ല്‍ നിവിന്‍ പോളിയെ തന്നെ നായകനാക്കി 'പ്രേമം' എന്ന സിനിമയൊരുക്കിയതോടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഏറെ ശ്രദ്ധനേടിയ സംവിധായകനായി അദ്ദേഹം മാറി.പ്രേമത്തിന് ശേഷം ഇതുവരെ ഒരു സിനിമയും അല്‍ഫോന്‍സ് ചെയ്തിട്ടില്ല. ഇപ്പോഴിതാ 5 വര്‍ഷത്തിനുശേഷം വീണ്ടും മാധ്യമങ്ങള്‍ മുന്നില്‍ എത്തിയിരിക്കുകയാണ് അല്‍ഫോന്‍സ്