ഫാന്‍സ് പവറില്‍ മുന്നില്‍ ആര്?
നാളുകള്‍ക്ക് ശേഷം ഘട്ടം ഘട്ടമായി ലോക് ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കി വരികയാണ്. നിയന്ത്രണങ്ങളോടെ ഇന്‍ഡോര്‍ ഷൂട്ടിംഗ് നടത്താനുള്ള അനുമതി നല്‍കിയത്. ഔട്ട് ഡോര്‍ ഷൂട്ടിംഗിനുള്ള അനുമതി കൂടി ലഭിച്ചാലേ ചിത്രീകരണം പുനരാരംഭിക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.