ബിജെപിയെയും യോഗി ആദിത്യനാഥിനെയും പൂട്ടാന്‍ പുതിയ നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് ഉയര്‍ന്ന് വന്നിരിക്കുന്ന അധ്യാപകരുടെ നിയമന തട്ടിപ്പാണ് പുതിയ ആയുധമായിരിക്കുന്നത്. കോടതി വരെ ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. അതേസമയം അതിഥി തൊഴിലാളി വിഷയത്തില്‍ ലഭിച്ച അപ്രതീക്ഷിത രാഷ്ട്രീയ മൈലേജ് പരമാവധി ഉപയോഗപ്പെടുത്താനാണ് പ്രിയങ്ക നീക്കം