MLA's banned from entering in Manipur legislative assembly | Oneindia Malayalam

Oneindia Malayalam 2020-06-09

Views 1

mla's banned from entering in manipur legislative assembly
കോണ്‍ഗ്രസിന് ഭരണം ലഭിക്കാന്‍ ഇനിയും മൂന്ന് സീറ്റ് വേണമായിരുന്നു. ബിജെപിക്കാകട്ടെ ഭരണം പിടിക്കാന്‍ 11 സീറ്റും വേണം എന്ന സാഹചര്യം. ഈ വേളയിലാണ് കോണ്‍ഗ്രസിലെ ഒരു പറ്റം എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്കൊപ്പം നിന്നത്. ഇവര്‍ക്കാണ് പണികിട്ടിയത്.

Share This Video


Download

  
Report form
RELATED VIDEOS