ചാനല്‍ ചര്‍ച്ചയില്‍ ബബ്ബബ്ബ അടിച്ച് സന്ദീപ് ജി വാര്യര്‍ | Oneindia Malayalam

Oneindia Malayalam 2020-06-05

Views 631

Troll Video About Sandeep G varier
ആന ചരിഞ്ഞത് പാലക്കാട്....പക്ഷേ മലപ്പുറത്താണ്...ശരിക്കും മലപ്പുറത്താണ് പക്ഷേ പാലക്കാടാണ്.ഇനി പാലക്കാടാണ് ചരിഞ്ഞത് എങ്കിലും ഞാന്‍ മലപ്പുറം എന്നേ പറയൂ...അല്ലെങ്കില്‍ തന്നെ മലപ്പുറം ആയാല്‍ എന്താ പാലക്കാട് ആയാലെന്താ...എല്ലാം ഈ ഇന്ത്യ മഹാരാജ്യത്ത് തന്നെ അല്ലേ...അതുകൊണ്ട് മലപ്പുറം എന്ന ഹാഷ്ടാഗ് ഞാന്‍ ചത്താലും തിരുത്തൂല. ഈ സന്ദീപ് ജി വാര്യരെ കൊണ്ട് തോറ്റൂ... എന്നാ ചെയ്യാനാ തെറ്റാണ് എന്ന് നന്നായി അറിയാമെങ്കിലും കാര്യം ഇല്ല. ബി.ജെ.പിയുടെ വക്താവ് ആയിപ്പോയില്ലേ.

Share This Video


Download

  
Report form
RELATED VIDEOS