Defence Secretary Ajay Kumar Tests Coronavirus Positive
രാജ്യത്തെ കൊവിഡ് വ്യാപനം ആശങ്ക പടര്‍ത്തുകയാണ്. പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ്-19 സ്ഥിരീകരിച്ചു. കൂടാതെ ആരോഗ്യ മന്ത്രാലയത്തിലെ നിരവധി പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കി. അജയ് കുമാറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും നിലവില്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മതിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്