.
Idukki Dam Water Level Touches 2338.46 Ft On June 1
20 വര്‍ഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ് രേഖപ്പെടുത്തി ഇടുക്കി അണക്കെട്ട്. ജലനിരപ്പ് ഉയരുന്നതോടെ അണക്കെട്ട് തുറക്കേണ്ടി വന്നേക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനുള്ള ആദ്യട്രയല്‍ സൈറണ്‍ മുഴക്കി. ഡാമിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ സൈറണ്‍ ട്രയല്‍ നടത്തി ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് ശബ്ദമെത്തുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക.