sai swetha, the viral online teacher

Oneindia Malayalam 2020-06-01

Views 416

കേരളത്തിന്റെ മനം കവർന്ന സായ് ടീച്ചർ ഇതാ

സായി ശ്വേത ദിലീപ് എന്നാണ് ഈ ടീച്ചറിന്റെ പേര്. രണ്ട് പൂച്ചകളുടെ ചിത്രങ്ങളുമായാണ് സായി ടീച്ചര്‍ ക്ലാസ് എടുക്കാന്‍ എത്തിയത്. കുസൃതിച്ചിരിയോടെ കൊഞ്ചിച്ചും സ്നേഹിച്ചും കുരുന്നുകള്‍ക്കായി ടീച്ചര്‍ ക്ലാസെടുത്തു, ഭംഗിയായി. ആരും കേട്ടിരുന്നു പോകും ഈ ക്ലാസ് എന്ന് ചുരുക്കം.


Share This Video


Download

  
Report form
RELATED VIDEOS