പരിശോധന മറികടന്ന്
എങ്ങനെയെത്തി ?
ലാന്‍ഡിങ്ങിനു മുമ്ബായി തകര്‍ന്ന് വീണ പാക് വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും വിദേശ കറകന്‍സികള്‍ കണ്ടെത്തി. മൂന്ന് കോടി രൂപ മൂല്യമുള്ള വിവിധ രാജ്യങ്ങളിലെ കറന്‍സികളാണ് കണ്ടെത്തിയത്. എന്നാല്‍ ഈ പണം സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെടാതെയാണ് കടത്തിയിട്ടുള്ളത്. രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.