ലോക്‌ഡോണിനിടെ പരിക്കേറ്റ പിതാവിനേയും പിന്നിലിരുത്തി സ്വന്തം ഗ്രാമത്തിലേക്ക് 1200 കിലോമീറ്റര്‍ ദൂരം ഏഴ് ദിവസം കൊണ്ട് സൈക്കിളില്‍ പോയ 15കാരിയുടെ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് വന്നത്. അതിന് ശേഷം ജ്യോതികുമാരി എന്ന 15 വയസ്സുകാരി സാമൂഹ്യമാധ്യമങ്ങളില്‍ ഹീറോ ആയി മാറുകയും ചെയ്തു, എന്നാല്‍ ദാരിദ്ര്യവും ലോക്ഡൗണും മൂലം ഗതികെട്ടാണ് ജ്യോതി കുമാരി ഈ സാഹസത്തിന് മുതിര്‍ന്നതെന്നും ഇതില്‍ അഭിനന്ദിക്കാനും സന്തോഷിക്കാനും ഒന്നുമില്ലെന്നുമാണ് പച്ചയായ സത്യം,