അവസാന അടവുമായി BJP
ഇല്ലെങ്കിൽ അധികാരം നഷ്ടമാകും
മധ്യപ്രദേശില്‍ രാഷ്ട്രീയ നീക്കങ്ങള്‍ മാറുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന് ശക്തമായ കെണി ഒരുക്കാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം തുടങ്ങി. 24 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ നീക്കങ്ങള്‍. ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാല്‍ കോണ്‍ഗ്രസിന് അധികാരം തിരിച്ചുപിടിക്കാന്‍ സാധിക്കും.