കിം ജോങ് ഉന്‍ അപ്രത്യക്ഷനായത് എന്തുകൊണ്ട്? | Oneindia Malayalam

Oneindia Malayalam 2020-05-22

Views 1

Funny Lullaby Song Goes Viral In Social Media
മൂന്നാഴ്ചത്തെ അജ്ഞാത വാസത്തിന് ശേഷം കിം ജോങ് ഉന്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടെങ്കിലും കിമ്മിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഇതുവരെയും നീങ്ങിയിട്ടില്ല. ഉത്തരകൊറിയന്‍ ഭരണാധികാരി മരിച്ചെന്നായിരുന്നു ഏപ്രിലിലില്‍ പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ കിം മരിച്ചിട്ടില്ലെന്നും ജീവിച്ചിരിക്കുന്നുവെന്നും അവകാശപ്പെട്ട് ദക്ഷിണ കൊറിയയാണ് രംഗത്തെത്തിയത്. ഇതേ നിലപാട് തന്നെയാണ് യുഎസ് അധികൃതരും സ്വീകരിച്ചിരുന്നത്.

Share This Video


Download

  
Report form
RELATED VIDEOS