അരങ്ങേറ്റത്തിന് സജ്ജം; ഡീലര്‍ഷിപ്പില്‍ എത്തിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

Views 57

പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചതോടെ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട വിവിധ മോഡലുകളുടെ അവതരണത്തിനൊരുങ്ങുകയാണ്. സിറ്റി, ബിഎസ് VI ജാസ്, WR-V ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളാണ് ഹോണ്ടയില്‍ നിന്നും അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ബിഎസ് VI ജാസിന്റേയും WR-V ഫെയ്‌സ്‌ലിഫ്റ്റിന്റേയും വിവരങ്ങളും പുറത്തുവന്നു. ഇപ്പോഴിതാ ഡീലര്‍ഷിപ്പില്‍ എത്തിയ WR-V -യുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വാഹനത്തിന്റെ അരങ്ങേറ്റം വൈകാതെ ഉണ്ടാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. നിരവധി മാറ്റങ്ങളോടെയാകും വാഹനം വിപണിയില്‍ എത്തുന്നത്..

Share This Video


Download

  
Report form
RELATED VIDEOS