Airports authority issues SOP for domestic flights, here are the key guidelines : Oneindia Malayalam

Oneindia Malayalam 2020-05-21

Views 2.4K

യാത്രക്കാർ എന്തൊക്കെ കരുതണം?
അറിയേണ്ടതെല്ലാം


രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സര്‍വീസ് അവസാനിപ്പിച്ച ആഭ്യന്തരവിമാനങ്ങള്‍ തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു, വിമാനക്കമ്പനികളും യാത്രക്കാരും പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Share This Video


Download

  
Report form