കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

Views 116

കൊറോണ വൈറസ് നമ്മുടെ രാജ്യത്തെ എല്ലാ വിഭാഗത്തിൽ പെടുന്ന ആളുകളെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഈ അവസ്ഥയിൽ രാജ്യത്തെ പ്രഖമ പൗരനായ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുറച്ച് തീരുമാനങ്ങൾ എടുത്തിരിക്കുകയാണ്. തനിക്കായിട്ട് വാങ്ങാനിരുന്ന പുതിയ ഔദ്യോഗിക വാഹനം അദ്ദേഹം വേണ്ടെന്നു വെച്ചിരിക്കുകയാണ് അദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS