Kuwait plans to introduce tax on NRI money | Oneindia Malayalam

Oneindia Malayalam 2020-05-20

Views 214

അയക്കുന്ന പണത്തിന് നികുതി വരുന്നു


വരുമാനം വര്‍ധിപ്പിക്കാന്‍ വിവിധ തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് കുവൈത്ത് ഭരണകൂടം രാജ്യത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികളെ നേരിട്ടു ബാധിക്കുന്ന നടപടികളും ഇതില്‍ ഉണ്ടെന്നുള്ളത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

Share This Video


Download

  
Report form