First Covid-19 vaccine tested on people in US shows promise
കൊവിഡിനെ പ്രതിരോധിക്കാന്‍ ആദ്യം വികസിപ്പിച്ച വാക്സിന്‍ മനുഷ്യരില്‍ പരീഷിച്ചു. ആശാവഹമായ ഫലങ്ങളാണ് പരീക്ഷണത്തില്‍ ലഭിച്ചതെന്ന് വാക്സിന്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്ബനി മൊഡേണ അവകാശപ്പെട്ടു. എട്ടുപേരിലാണ് മരുന്ന് പരീക്ഷിച്ചത്. ഇവരില്‍ വൈറസിന്റെ പെരുകല്‍ തടയുന്ന തരത്തില്‍ ശരീരം ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് മൊഡേണ അവകാശപ്പെടുന്നത്.