Amphan, now a super cyclone, What Is Amphan Super Cyclone ? | Oneindia Malayalam

Oneindia Malayalam 2020-05-18

Views 87

Amphan, now a super cyclone, What Is Amphan Super Cyclone ?
ബംഗാള്‍ ഉള്‍ക്കടലില്‍ ഉരുണ്ടുകൂടിയിരിക്കുന്ന ഉംപുണ്‍ എന്ന ചുഴലിക്കാറ്റ് ഒരു സൂപ്പര്‍ സൈക്ലോണ്‍ ആയി മാറിയിരിക്കുന്നു.ചുഴലിക്കാറ്റുകളുടെ ഗണത്തില്‍ ഏറ്റവും ശക്തിയേറിയതിനെ ആണ് സൂപ്പര്‍ സൈക്ലോണ്‍ എന്ന് പറയുന്നത്. മണിക്കൂറില്‍ 265 കിലോമീറ്ററാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഈ ചുഴലികൊടുങ്കാറ്റിന്റെ വേഗത. ഇത്രയും ശക്തിയേറിയ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ ഈ നൂറ്റാണ്ടിലാദ്യമാണ്.അതിവേഗത്തിലാണ് ഉംപുണ്‍ കരുത്താര്‍ജിക്കുന്നത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഉംപുണ്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍.കര തൊടുമ്പോഴും 200 കിലോമീറ്ററോളം വേഗത്തില്‍ ഉംപുണ്‍ ആഞ്ഞ് വീശിയേക്കാം എന്നാണ് കണക്കുകൂട്ടല്‍.

Share This Video


Download

  
Report form
RELATED VIDEOS