ഒടുവിൽ കാല് പിടിച്ച് വിജയ് മല്യ,
വീണ്ടും ഒത്തുതീര്‍പ്പ് ശ്രമവുമായി രംഗത്തെത്തിയിരിക്കുകയാണ് മല്യ. ബാങ്കുകള്‍ക്ക് തരാനുള്ള മുഴുവന്‍ തുകയും അടച്ചു തീര്‍ക്കാമെന്നാണ് വിജയ് മല്യ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെ അഭിന്ദിച്ചുകൊണ്ടാണ് മല്യയുടെ അപേക്ഷ. എന്നാല്‍ ഇത് സംബന്ധിച്ച സര്‍ക്കാര്‍ എന്ത് തീരുമാനം സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.