Keralites in Karnataka returned back home with the help of Congress | Oneindia Malayalam

Oneindia Malayalam 2020-05-13

Views 1.4K

Keralites in Karnataka returned back home with the help of Congress
കൊവിഡ് കാലത്ത് സോണിയാ ഗാന്ധിക്ക് കീഴില്‍ കോണ്‍ഗ്രസ് കയ്യടി നേടുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെയ്ക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് തിരികെ പോകാനുളള ടിക്കറ്റിന്റെ പണം നല്‍കുന്നത് മുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ സ്വന്തം ചെലവില്‍ തിരികെ എത്തിക്കുന്നത് വരെയുളള പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസുണ്ട്. കേരളത്തില്‍ നിന്നുളള രോഗികളെ കടത്തി വിടാതിരിക്കാന്‍ അതിര്‍ത്തി മണ്ണിടച്ചിരുന്നു നേരത്തെ കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍. എന്നാല്‍ ഡികെ ശിവകുമാര്‍ നയിക്കുന്ന കര്‍ണാടകത്തിലെ കോണ്‍ഗ്രസ് മലയാളികളെ ചേര്‍ത്ത് പിടിക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS