ഹൃദയം തകര്‍ക്കും കുടിയേറ്റ തൊഴിലാളികളുടെ ഈ ദൃശ്യങ്ങള്‍ | Oneindia Malayalam

Oneindia Malayalam 2020-05-12

Views 57

കുടിയേറ്റ തൊഴിലാളികളുടെ ദുരിത ജീവിതം ചൂണ്ടിക്കാട്ടുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.ആളുകള്‍ തിങ്ങിനിറങ്ങ ട്രക്കില്‍ തൂങ്ങി നിന്ന് ഒറ്റ കൈകൊണ്ട് കൂഞ്ഞിലേക്ക് വാഹനത്തിലേക്ക് കയറ്റുന്ന ചിത്രമാണ് വൈറലാവുന്നത്.

Share This Video


Download

  
Report form