Pinarayi Vijayan pays tribute to Kerala''s Florence Nightingales
ഇന്ന് ലോക നഴ്‌സ് ദിനം. ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനം.ലോകം നഴ്‌സസ് ദിനം ആചരിക്കുമ്പോഴും മഹാമാരിക്കെതിരയുള്ള പോരാട്ടത്തില്‍ മുഴുകിയിരിക്കുകയാണ് അവര്‍.അതിജീവനത്തിനായി ലോകം കഷ്ടപ്പെടുമ്പോള്‍ തങ്ങളുടെ ബുദ്ധിമുട്ടികളും ദുരിതങ്ങളും മറന്ന് മാനവരാശിയുടെ ക്ഷേമത്തിനായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് അവര്‍ ഓരോരുത്തരും. നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്