കൊറോണ 'മാന്ത്രിക മരുന്ന്' റെഡി !

Oneindia Malayalam 2020-05-09

Views 65

കൊറോണക്കെതിരായ മരുന്ന് വില്‍പ്പന സജീവമായിരിക്കുന്നത്. മഡഗാസ്‌കറിലാണ് മരുന്ന് തയ്യാറായിരിക്കുന്നത്. ഒട്ടേറെ രാജ്യങ്ങള്‍ മരുന്ന് ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ ലോകാരോഗ്യ സംഘടന മരുന്നിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

Madagascar coronavirus herbal mix draws demand from across Africa despite WHO misgiving

Share This Video


Download

  
Report form
RELATED VIDEOS