Anubhav sinha praises Rahul gandhi
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കുമെന്നതാണ് കൊവിഡ് കാലത്ത് നടക്കുന്ന പ്രധാന ചര്‍ച്ച. അതിനുള്ള കാരണം രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകളാണ്. പക്വതയുള്ള ഭരണാധികാരിയുടെ ലക്ഷണങ്ങള്‍ രാഹുല്‍ ഗാന്ധിയില്‍ പ്രകടമാകുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.