Kim Jong-un deliberately faked his news to expose traitors in his circle: Report
കിം ജോങ് ഉന്‍ മരിച്ചതായി ലോകം മാത്രമല്ല ഉത്തര കൊറിയന്‍ ഭരണകൂടത്തിലുള്ളവരും വിശ്വസിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. കിം തന്റെ മരണം നടന്നെന്നായിരുന്നു എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. ഇത് അധികാര കേന്ദ്രത്തിലേക്ക് എത്താന്‍ കൂടുതല്‍ പേര്‍ തയ്യാറാവുന്നു എന്ന കണ്ടെത്തലില്‍ കിം നടത്തിയ മാസ്റ്റര്‍ പ്ലാനായിരുന്നു.