എന്താണ് വിശാഖപട്ടണത്തെ ശ്വാസം മുട്ടിച്ച സ്റ്റൈറീന്‍ എന്ന വിഷവാതകം | Oneindia Malayalam

Oneindia Malayalam 2020-05-07

Views 3

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ നിന്നുണ്ടായ രാസവാതക ചോര്‍ച്ചയില്‍ 8ല്‍ അധിക പേര്‍ മരിച്ചു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 300 -ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5000ത്തോളം ആളുകള്‍ തളര്‍ന്ന് വീണു.വിഷവാതകം ശ്വസിച്ച് ആളുകള്‍ റോഡുകളില്‍ തളര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.മരണസംഖ്യ ഇനിയും കൂടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.ഈയവസരത്തില്‍ എന്താണ് സ്‌റ്റൈറീന്‍ എന്ന വിഷവാതകം, ഈ വിഷവാതക ചോര്‍ച്ച എങ്ങനെയാണ് ആളെകൊല്ലിയാവുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്

Share This Video


Download

  
Report form
RELATED VIDEOS