ആരോഗ്യ സേതു ആപ്പ് ഹാക്ക് ചെയ്ത് ഫ്രഞ്ച് ഹാക്കര്‍ | Oneindia Malayalam

Oneindia Malayalam 2020-05-06

Views 1K

french hacker hacked arogya sethu app
പ്രധാനമന്ത്രിയുടെ ഓഫിസിലെ 5 പേര്‍ക്ക് സുഖമില്ലെന്ന് ട്വീറ്റില്‍ അവകാശപ്പെട്ട റോബര്‍ട്ട് സൈനിക ആസ്ഥാനത്തെ രണ്ട് പേര്‍ അസുഖ ബാധിതരാണെന്നും പറഞ്ഞു. പാര്‍ലമെന്റിലെ ഒരാളും ആഭ്യന്തര വകുപ്പിലെ ഓഫിസിലെ 3 പേരും അസുഖ ബാധിതരെന്നും റോബര്‍ട്ട് തന്റെ ട്വീറ്റില്‍ കുറിച്ചു.

Share This Video


Download

  
Report form
RELATED VIDEOS