Karnataka Gives Relief to MSMEs, Cash Aid to Barbers and Auto Drivers : Oneindia Malayalam

Oneindia Malayalam 2020-05-06

Views 296



കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായവര്‍ക്കു ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടകയിലെ യെഡിയൂരപ്പ സര്‍ക്കാര്‍. ജോലി നഷ്ടമായവര്‍, ഡ്രൈവര്‍മാര്‍, ബാര്‍ബര്‍, പൂ കച്ചവടക്കാര്‍ തുടങ്ങി സാധാരണക്കാര്‍ക്ക് വേണ്ടി 1610 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. മദ്യത്തിനുള്ള എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Share This Video


Download

  
Report form