Ramesh chennithala against Kerala government
കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളുടെ സ്ഥിതി ഗുരുതരമാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ മടക്കി കൊണ്ട് വരാന്‍ ട്രെയിനോ ബസോ സംസ്ഥാന സര്‍ക്കാര്‍ അയക്കണം.