രാഹുലിനെ പ്രശംസിച്ച് എതിരാളികളും ശിവസേനയും | Oneindia Malayalam

Oneindia Malayalam 2020-05-03

Views 131



Rahul gandhi's changes creates huge impact in alliance

രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത മാറ്റത്തിന് കോണ്‍ഗ്രസ് സഖ്യത്തില്‍ വന്‍ കൈയ്യടി. തിരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കൂടുതല്‍ തന്ത്രങ്ങളൊരുക്കുന്ന എന്ന മിതമായി സംസാരിക്കുന്ന രാഹുല്‍ ഒരുപാട് മാറിയതായി ശിവസേന പറയുന്നു. രാഹുലിനെ അത്ര പുകഴ്ത്തുന്ന കൂട്ടത്തില്‍ അല്ല ശിവസേനയ്ക്കുള്ളത്. എന്നാല്‍ കോവിഡിനേക്കാള്‍ വലിയ പ്രതിസന്ധി സാമ്പത്തിക പ്രശ്‌നങ്ങളാണ്. ഇതിനെ കുറിച്ച് രാഹുല്‍ ഗാന്ധി മാത്രമാണ് സംസാരിച്ചത്




Share This Video


Download

  
Report form
RELATED VIDEOS