NRIs suffer losses as flights get cancelled
ലോക്ക് ഡൗണ്‍ കാരണം വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം പ്രവാസികള്‍ക്ക് വിമായ യാത്രാ ചെലവില്‍ നഷ്ടമായത് ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യ വേളയില്‍ വിമാന യാത്രകള്‍ സംബന്ധിച്ച് നിലനിന്ന ആശയ കുഴപ്പമാണ് ആവര്‍ത്തിച്ചുള്ള ടിക്കറ്റ് ബുക്കിങിന് കാരണമായത്.