ഇനിയും മണ്ടത്തരങ്ങളുണ്ടോ ട്രംപ് അണ്ണോ? : Oneindia Malayalam

Oneindia Malayalam 2020-04-25

Views 3.4K



Trump claims controversial comment about injecting disinfectants was ‘sarcastic’
അമേരിക്കന്‍ പ്രസിഡന്‍ഡ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ കാര്യങ്ങള്‍ ഒരു തമാശയെന്ന് ആരും കരുതരുത്. വാട്‌സ് ആപ്പ് ഫോര്‍വേഡുകളും സോഷ്യൽ മീഡിയ മെസ്സേജുകളും വിശ്വസിക്കുന്ന കോടിക്കണക്കിന് മനുഷ്യരുള്ള ലോകമാണിത്. അമേരിക്കയുടെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല.,എന്തായാലും അണുനാശിനികള്‍ കുടിച്ചും കുത്തിവച്ചും ആരും മരിക്കരുത്. ഇക്കാര്യത്തില്‍ റെക്കിറ്റ് ബെന്‍കീസര്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. അവര്‍ അക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു.

Share This Video


Download

  
Report form